Raihan Driving School

Call Directions Website

Raihan Driving School �Driving Classes & Tips
�Branches @ Alappuzha & Kalavoor
�WhatsApp for Enquiries
�8848380049

28/10/2026

അമ്മയ്ക്ക് കാർ ഓടിക്കാൻ ഒരുപാട് ഇഷ്ടം ആണ് മകനായ ഞാൻ അല്ലാതെ വേറെ ആരാണ് അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് ⚡️⚡️❤️




28/10/2026

TATA PUNCH AUTOMATIC CAR DRIVING PRACTICE




28/10/2026

പേടി ഉള്ളവർക്ക് ഓട്ടോമാറ്റിക്, ധൈര്യം ഉള്ളവർക്ക് വഴി. ഇടുങ്ങിയ വഴിയിലൂടെ പോർച്ചിലേക്ക് - No Help Needed!

നിങ്ങൾക്ക് ഇങ്ങനെ ഇറക്കാൻ പറ്റുമോ? 👇

27/10/2026

ഞാൻ ഒരുപാട് ഒരുപാട് ഹാപ്പിയാണ് ❤️




27/10/2026

ഓട്ടോമാറ്റിക് കാർ ഓടിക്കാൻ കുറച്ച് പേടിയുണ്ട് മാന്വൽ കാർ ഓടിക്കാൻ പറ്റുന്നുണ്ട് എങ്കിലും ഓടിച്ചു ഓട്ടോമാറ്റിക് കാർ ⚡️❤️




27/10/2026

Automatic Car തനിയെ ഓടിക്കുന്നു! 😍🚗 ഇനി ഒരു പേടിയും വേണ്ട!

📍 Palakkad

എല്ലാവരും പറയും Automatic Easy ആണെന്ന്, പക്ഷേ അതിലും Tricks ഉണ്ടെന്ന് അറിയാമോ? 👇

ഞാൻ പഠിച്ചത് ഇതൊക്കെയാണ്:

✅ 1. കയറ്റത്തിൽ എങ്ങനെ എടുക്കണം? - Brake -ൽ നിന്ന് Accelerator-ലേക്ക് മാറുമ്പോൾ Roll Back ആകാതെ എങ്ങനെ പിടിക്കണം!
✅ 2. D, R, P, N എപ്പോൾ, എങ്ങനെ ഉപയോഗിക്കണം?
✅ 3. Mirror നോക്കി Reverse Parking - ഒറ്റയ്ക്ക്!
✅ 4. Traffic-ൽ Creep Function എങ്ങനെ ഉപയോഗിക്കണം?
✅ 5. Uphill & Downhill Control!

ഇതൊക്കെ സ്വന്തം Automatic കാറിൽ തന്നെ, എന്റെ സമയത്ത് പ്രാക്ടീസ് ചെയ്തു!

ഇപ്പോൾ പാലക്കാട് എവിടെ വേണമെങ്കിലും ഞാൻ തനിയെ പോകും! 😎

Thanks to - Rihan Driving School ❤️🙏
നിങ്ങൾ എവിടെ ആണെങ്കിലും Training ഉണ്ട്!

📞 9895 490 566

26/10/2026

കാർ ഡ്രൈവിംഗ് സ്വപ്നം ആണ് എന്റേത് അ സ്വപ്നം ശെരിക്കും നടന്നു ഒരിക്കലും ഞാൻ വിജാരിച്ചതല്ല കാർ തനിയെ ഓടിക്കാൻ പറ്റും എന്ന് ⚡️⚡️🚗




26/10/2026

കാർ മുന്നോട്ട് ഓടിക്കുന്നത് പോലെ അല്ല കാർ പുറകോട്ട് ഓടിക്കുന്നത് task ആണ് റിവേഴ്‌സ്




26/10/2026

കാർ ഓടിക്കുമ്പോൾ ഇടത് സൈഡ് മനസിലാകുന്നില്ല അത്പോലെതന്നെ റിവേഴ്‌സ് ഒട്ടും അറിയില്ല ഇതെക്കെയാണ് എന്റെ പ്രശ്നം




25/10/2026

കാർ ഓടിക്കാൻ ഒരുപാട് ഇഷ്ടം ആണ് ആ ആഗ്രഹം ഇന്ന് സാധിച്ചു ❤️⚡️




Address

Alappuzha
688001

Opening Hours

Monday 6am - 5:30pm
Tuesday 6am - 5:30pm
Wednesday 6am - 5:30pm
Thursday 6am - 5:30pm
Friday 6am - 5:30pm
Saturday 6am - 5:30pm

Telephone

+918848380049

Alerts

Be the first to know and let us send you an email when Raihan Driving School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category

Nearby autos & automotive services