Bajaj Auto, N K Motors

Bajaj Auto, N K Motors N K Motors is an authorized dealership of Bajaj Auto’s Commercial Vehicles in Calicut & Wayanad.

പുതിയ Bajaj WEGO P 7012 വാങ്ങിയ Mr. Ramesh Babu അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വാഗതം. ഒപ്പം നിങ്ങളുടെ ശോഭനമായ ഭാ...
30/06/2026

പുതിയ Bajaj WEGO P 7012 വാങ്ങിയ Mr. Ramesh Babu അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വാഗതം. ഒപ്പം നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകളും നേരുന്നു.

ഇൻഷുറൻസ് കാലാവധി കഴിഞ്ഞോ? വലിയ പിഴകളിൽ നിന്ന് ഇപ്പോൾ തന്നെ രക്ഷപ്പെടാം! അംഗീകൃത സർവീസ് സെന്ററിൽ നിന്നും ഇൻഷുറൻസ് റിന്യൂവ...
30/06/2026

ഇൻഷുറൻസ് കാലാവധി കഴിഞ്ഞോ? വലിയ പിഴകളിൽ നിന്ന് ഇപ്പോൾ തന്നെ രക്ഷപ്പെടാം!

അംഗീകൃത സർവീസ് സെന്ററിൽ നിന്നും ഇൻഷുറൻസ് റിന്യൂവൽ ചെയ്യുന്നതിലൂടെ നിങ്ങളുടെ വാഹനത്തിന് മികച്ച സുരക്ഷ ഉറപ്പാക്കൂ. NK Bajaj-ലൂടെ പിഴയും വൻ തുകയും പൂർണ്ണമായും ഒഴിവാക്കാം!

പുതിയ Bajaj WEGO P 7012 വാങ്ങിയ Mr. Salim, Mr. Shafeeque അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വാഗതം. ഒപ്പം നിങ്ങളുടെ ശ...
29/06/2026

പുതിയ Bajaj WEGO P 7012 വാങ്ങിയ Mr. Salim, Mr. Shafeeque അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വാഗതം. ഒപ്പം നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകളും നേരുന്നു.

മൈലേജിന് മാറി ചിന്തിക്കേണ്ട! കുറഞ്ഞ ഡൗൺ പെയ്മെന്റിൽ കൂടുതൽ ലാഭം നേടാൻ Bajaj RE Diesel സ്വന്തമാക്കൂ! എൻ കെ ബജാജിലൂടെ (NK ...
27/06/2026

മൈലേജിന് മാറി ചിന്തിക്കേണ്ട!

കുറഞ്ഞ ഡൗൺ പെയ്മെന്റിൽ കൂടുതൽ ലാഭം നേടാൻ Bajaj RE Diesel സ്വന്തമാക്കൂ! എൻ കെ ബജാജിലൂടെ (NK Bajaj) ഇനി നിങ്ങളുടെ യാത്രകളും വരുമാനവും കൂടുതൽ സ്മാർട്ടാക്കാം.

പ്രത്യേകതകൾ:

1 Ltr ഡീസലിൽ 45 കി.മീ.* മൈലേജ്!

വെറും ₹9,999/- രൂപയുടെ ആദ്യ തവണ മുടക്കുമുതൽ* മാത്രം.

3 വർഷത്തെ വാറന്റിയും മുദ്ര ലോൺ സൗകര്യവും.

ഇന്നുതന്നെ നിങ്ങളുടെ എൻ കെ ബജാജ് ഷോറൂം സന്ദർശിക്കൂ!

പുതിയ BAJAJ WEGO ഏറെ ദൂരം പോകാം📈 33% ഗ്രേഡബിലിറ്റി⚙️മികച്ച സ്ഥലസൗകര്യം🛡️5 വർഷം/1.2 ലക്ഷം km വാറണ്ടി*📶 ബ്ലൂടുത്ത്📞 ഇന്ന് ...
26/06/2026

പുതിയ BAJAJ WEGO ഏറെ ദൂരം പോകാം
📈 33% ഗ്രേഡബിലിറ്റി
⚙️മികച്ച സ്ഥലസൗകര്യം
🛡️5 വർഷം/1.2 ലക്ഷം km വാറണ്ടി*
📶 ബ്ലൂടുത്ത്
📞 ഇന്ന് തന്നെ ബുക്ക് ചെയ്ത് നിങ്ങളുടെ ബിസിനസ് വളർത്തൂ!
വിളിക്കു : 81119 51951

എൻജിൻ പവർ കൂടും, ചിലവ് കുറയും! കൂടുതൽ ഓടാൻ, കൂടുതൽ നേടാൻ നിങ്ങളുടെ വാഹനത്തിന് വേണം ഒറിജിനൽ ബജാജ് കെയർ. 1kg സിഎൻജിയിൽ 40 ...
24/06/2026

എൻജിൻ പവർ കൂടും, ചിലവ് കുറയും!

കൂടുതൽ ഓടാൻ, കൂടുതൽ നേടാൻ നിങ്ങളുടെ വാഹനത്തിന് വേണം ഒറിജിനൽ ബജാജ് കെയർ. 1kg സിഎൻജിയിൽ 40 കി.മീ ദൂരം വരെ മൈലേജ് നൽകുന്ന ബജാജ് മാക്സിമ X വൈഡിനായി NK മോട്ടോഴ്‌സ് മികച്ച പരിപാലനം ഉറപ്പുനൽകുന്നു.

മികച്ച പവറും ഇരട്ടി പ്രോഫിറ്റും! കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം നേടാൻ Bajaj Maxima X Wide CNG സ്വന്തമാക്കൂ!1 KG സിഎൻജിയിൽ 40 ...
23/06/2026

മികച്ച പവറും ഇരട്ടി പ്രോഫിറ്റും!

കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം നേടാൻ Bajaj Maxima X Wide CNG സ്വന്തമാക്കൂ!

1 KG സിഎൻജിയിൽ 40 കി.മീ.* മൈലേജ്.

വെറും ₹12,999/- ആദ്യ മുടക്കുമുതൽ* (₹29,999/- രൂപയിൽ നിന്ന് കുറച്ചത്).

3 വർഷത്തെ വാറന്റിയും മുദ്ര ലോൺ സൗകര്യവും.

ഇന്നുതന്നെ നിങ്ങളുടെ എൻ കെ ബജാജ് ഷോറൂം സന്ദർശിക്കൂ!


പുതിയ Bajaj WEGO P 9018, Bajaj WEGO P 7012 വാങ്ങിയ Mr. Salman Amir, Mr. Vijith  അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വ...
22/06/2026

പുതിയ Bajaj WEGO P 9018, Bajaj WEGO P 7012 വാങ്ങിയ Mr. Salman Amir, Mr. Vijith അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വാഗതം. ഒപ്പം നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകളും നേരുന്നു.

ആക്‌സിഡന്റ് വർക്കുകൾ ഇനി തലവേദനയല്ല! റോഡിൽ എന്ത് സംഭവിച്ചാലും ടെൻഷൻ വേണ്ട! ഇൻഷുറൻസ് ക്ലെയിം മുതൽ റീപ്പയറിംഗ് വരെയുള്ള എല...
22/06/2026

ആക്‌സിഡന്റ് വർക്കുകൾ ഇനി തലവേദനയല്ല!

റോഡിൽ എന്ത് സംഭവിച്ചാലും ടെൻഷൻ വേണ്ട! ഇൻഷുറൻസ് ക്ലെയിം മുതൽ റീപ്പയറിംഗ് വരെയുള്ള എല്ലാ സർവീസുകളും NK Bajaj Authorized Service Centerilലൂടെ ഇനി എളുപ്പത്തിൽ പൂർത്തിയാക്കാം. നിങ്ങളുടെ വാഹനം പഴയതുപോലെ സുരക്ഷിതമായി ഞങ്ങൾ തിരികെ നിരത്തിലിറക്കും!

✅ 100% ഒറിജിനൽ സ്പെയർ പാർട്സ്

✅ വേഗമേറിയ ഇൻഷുറൻസ് അസിസ്റ്റൻസ്

✅ വിദഗ്ദ്ധരായ ടെക്നീഷ്യന്മാർ

📍 NK BAJAJ — കാലിക്കറ്റ്‌ & വയനാട്
📞 വിളിക്കൂ: +91 8111 951 951

[Bajaj Auto, Auto rickshaw, Commercial vehicle, Vehicle insurance, Auto mechanic,]

ഓരോ യാത്രയിലും തളരാതെ ചേർത്തുപിടിക്കാം..."പിതൃദിനാശംസകൾ!ജീവിതത്തിലെ ഓരോ യാത്രയിലും തളരാതെ നമ്മെ ചേർത്തുപിടിച്ച പ്രിയപ്പെ...
20/06/2026

ഓരോ യാത്രയിലും തളരാതെ ചേർത്തുപിടിക്കാം..."

പിതൃദിനാശംസകൾ!

ജീവിതത്തിലെ ഓരോ യാത്രയിലും തളരാതെ നമ്മെ ചേർത്തുപിടിച്ച പ്രിയപ്പെട്ട അച്ഛന്മാർക്കായി NK Bajaj-ന്റെ സ്നേഹം നിറഞ്ഞ പിതൃദിനാശംസകൾ.

Address

71/999A, Westhill Chungam, Kozhikode
Calicut
673005

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+918111951951

Alerts

Be the first to know and let us send you an email when Bajaj Auto, N K Motors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bajaj Auto, N K Motors:

Share