Finest Auto Deals

Finest Auto Deals Automotive contents and introducing things to sale

01/07/2026

9526570008 maruti omni 8 seater mpfi 105000 asking

ഇന്നത്തെ മാർക്കറ്റ് കണ്ടീഷനിൽ നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാവുന്ന ഓട്ടോമാറ്റിക് കാർ. വണ്ടി ഏതാണെന്ന് പറയാമോ. ഈ വണ...
01/07/2026

ഇന്നത്തെ മാർക്കറ്റ് കണ്ടീഷനിൽ നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാവുന്ന ഓട്ടോമാറ്റിക് കാർ. വണ്ടി ഏതാണെന്ന് പറയാമോ. ഈ വണ്ടിക്ക് ചോദിക്കുന്ന 90,000 രൂപയാണ്.

ഒരു ലക്ഷത്തി അയ്യായിരം രൂപയ്ക്ക് 2009 മോഡൽ എട്ടു സീറ്റർ മാരുതി ഒമിനി mpfi വിൽക്കാൻ ആയിട്ടുണ്ട്. നല്ല വണ്ടിയാണ്. ഇൻട്രസ്റ...
01/07/2026

ഒരു ലക്ഷത്തി അയ്യായിരം രൂപയ്ക്ക് 2009 മോഡൽ എട്ടു സീറ്റർ മാരുതി ഒമിനി mpfi വിൽക്കാൻ ആയിട്ടുണ്ട്. നല്ല വണ്ടിയാണ്. ഇൻട്രസ്റ്റ് ഉള്ളവർക്ക് വിളിക്കാം. 2029 വരെ പേപ്പർ ഉണ്ട്. ലൊക്കേഷൻ തൃശ്ശൂർ അഷ്ടമിച്ചിറ. നമ്പർ 9526570008

30/06/2026

9526570008 for details
Location Thrissur Mala route Kundai, near ashtamichira

30/06/2026

Advanced🚘Maruti 800 Mpfi Duo Single owner 19000 km neat condition vehicle

2003 മോഡൽ സാൻട്രോ ഓട്ടോമാറ്റിക്. ചെറിയ പൈസക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. ഫുൾ ഡീറ്റെയിൽസ് ആയിട്ട് ഉടനെ തന്നെ നമ്മൾ വീഡിയോ...
30/06/2026

2003 മോഡൽ സാൻട്രോ ഓട്ടോമാറ്റിക്. ചെറിയ പൈസക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. ഫുൾ ഡീറ്റെയിൽസ് ആയിട്ട് ഉടനെ തന്നെ നമ്മൾ വീഡിയോ ഇടുന്നതായിരിക്കും. ലോ ബഡ്ജറ്റ് ഓട്ടോമാറ്റിക് വാഹനം നോക്കുന്നവർക്ക് വിളിക്കാം. ചോദിക്കുന്ന വില ₹90,000 രൂപ. നെഗോഷ്യബിൾ ആണ്. 9526570008. Location Thrissur Ashtamichira

എസി ഓഫ് ചെയ്താൽ ടർബോ ഓൺ ആകുന്ന ഒരു മുതൽ. മാരുതി ആൾട്ടോയെ കുറിച്ച് ഒരുപാട് പേര് പറയുന്ന ഒരു കമന്റ് ആണ് ഇത്. ഒരു ചെറിയ ഫാമ...
30/06/2026

എസി ഓഫ് ചെയ്താൽ ടർബോ ഓൺ ആകുന്ന ഒരു മുതൽ. മാരുതി ആൾട്ടോയെ കുറിച്ച് ഒരുപാട് പേര് പറയുന്ന ഒരു കമന്റ് ആണ് ഇത്. ഒരു ചെറിയ ഫാമിലിക്ക് റിലേബിൾ ആയിട്ട് കൊണ്ടുവക്കാൻ പറ്റുന്ന വണ്ടി നിസംശയം തന്നെ പറയാം.

30/06/2026

2016
Celerio Vxi AUTOMATIC
2nd Owner
Petrol ⛽️
78000km
New Full Cover Insurance
Fully Showroom Service
Two New Branded Tyres with Warranty
Lcd Screen
Reverse Camera
Reverse Sensor
Four Door Power Windows
Center Lock
Second Key Available

Rate Asking 3.78lk
Loan Available
Exchange Available
+919947259377
+919544951905

30/06/2026

9526570008 Maruti Alto Ac power steering for sale asking rate 85000

അവസാനം വണ്ടി കൊടുക്കുന്നില്ല എന്ന് തന്നെ വെച്ചുട്ടാ. ചോദിച്ച റേറ്റ് ഇപ്പോൾ കൂടുതലാണ് എന്നറിയാം. പക്ഷേ നല്ല ചെലവ് വന്നിട്...
29/06/2026

അവസാനം വണ്ടി കൊടുക്കുന്നില്ല എന്ന് തന്നെ വെച്ചുട്ടാ. ചോദിച്ച റേറ്റ് ഇപ്പോൾ കൂടുതലാണ് എന്നറിയാം. പക്ഷേ നല്ല ചെലവ് വന്നിട്ടുണ്ട്. ഒരു കണക്കിന് നോക്കിയാൽ അഞ്ചു വർഷത്തേക്കുള്ള പേപ്പർ ഉള്ളതല്ലേ. ഇനിയൊരു മൂന്നുകൊല്ലം എങ്കിലും ഉപയോഗിക്കും. അതുകഴിഞ്ഞ് അപ്പ നോക്കാം. കാർബറേറ്റർ മാറ്റി എം പി എഫ് ഐ ആക്കുന്നതിനെ കുറിച്ച് ആലോചനയുണ്ട്. അങ്ങനെ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നമ്പർ അയക്കാമോ. തൃശ്ശൂർ ജില്ല കൂടുതൽ പ്രിഫേർഡ്.

Address

ANS COMPLEX
Chalakudi

Alerts

Be the first to know and let us send you an email when Finest Auto Deals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category